Top Stories'ബോണറ്റില്‍ പിടിച്ചു കിടന്ന് ഐവിന് നിലവിളിച്ചു; ഒരുകിലോമീറ്ററോളം കാര്‍ ഓടിച്ച ശേഷം സഡന്‍ ബ്രേക്ക് ചെയ്ത് നിലത്ത് തളളിയിട്ട ശേഷം കാറ് കൊണ്ട് ഇടിച്ചു': കൊലപാതകത്തില്‍ കലാശിച്ച നെടുമ്പാശേരി സംഭവത്തിന് പിന്നില്‍ സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; അറസ്റ്റിലായ രണ്ടു സിഐഎസ്എഫുകാര്‍ക്കും സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 3:23 PM IST